
ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളോടൊപ്പം സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സൈമണ്‍ പള്ളുപ്പേട്ടയും പ്രിന്‍സിപ്പള്‍ ബോബി ജോസഫും മറ്റ് അദ്ധ്യാപകരും മാതാപിതാക്കളും ചേര്‍ന്ന് മധുരം പങ്കുവച്ച് വിജയം ആഘോഷിക്കുന്നു.99% ന് മുകളില്‍ മാര്‍ക്ക് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍.പല്ലവി കൃഷ്ണ, ജോര്‍ജിയോ ജെയ്‌സണ്‍, നിഹാരിക പൊന്നാമ്പില്‍ കിരോഷ്, രോഹിത്ത് രജീഷ്, നീഹാര ജോബിഷ്, തമന്ന ഫാത്തിമ, ആദര്‍ശ് സജീവ്, അലീന ആന്‍ ജോസ്
കൊച്ചി : സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷയില്‍ തൃക്കാക്കര നൈപുണ്യ പബ്ലിക് സ്‌കൂളിന് നൂറുമേനി വിജയം. പല്ലവി കൃഷ്ണ (99.8%), ജോര്‍ജിയോ ജെയ്‌സണ്‍ (99.6), നിഹാരിക പൊന്നാമ്പില്‍ കിരോഷ് (99.6%), രോഹിത്ത് രജീഷ് (99.4%), എന്നിവര്‍ ഒന്നും രïും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 8 കുട്ടികള്‍ 99% ന് മുകളിലും 164 കുട്ടികള്‍ 90% ന് മുകളിലും മാര്‍ക്ക് കരസ്ഥമാക്കുകയും ചെയ്തു. 83 വിദ്യാര്‍ത്ഥികള്‍ വിവിധ വിഷയങ്ങളില്‍ 100 മാര്‍ക്ക് നേടി.
Photo Courtesy - Google








